തിരുവനന്തപുരം: കേരളതീരത്ത് എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാക്കി ഓയിൽ ഇന്ത്യ ലിമിറ്റഡ്. കൊല്ലം ജില്ലയിലെ ആലപ്പാട് തീരത്തിന് സമീപം നടത്തിയ ഡ്രില്ലിങ് പൂർത്തിയായി. ......
നമ്മുടെ അടുക്കളയിൽ സ്ഥിരം സാന്നിധ്യമാണ് തക്കാളി. കറികൾക്കും സാലഡുകൾക്കും ചമ്മന്തികൾക്കും തുടങ്ങി നിരവധി വിഭവങ്ങളിൽ തക്കാളി ഉപയോഗിക്കാറുണ്ട്.......
പത്തനംതിട്ട: കെഎസ്യു പ്രവർത്തകർ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി മന്ത്രിയുടെ നിർദേശപ്രകാരമാണ് നൽകിയതെന്ന് ഗൺമാൻ അഭിലാഷ്. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് അഭിലാഷ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് വിവരം. ......
തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ സമവായത്തിലെത്തി. കാന്തപുരം എ.പി.......
തിരുവനന്തപുരം: കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുമെന്ന ധനവകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്ന ആരോപണത്തിന് ബലമേകുന്ന രേഖകൾ പുറത്ത്. കിഫ്ബിയുടെ വായ്പകൾ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നും ഉയർന്ന പലിശബാധ്യതയ്ക്ക് ഇടയാക്കുമെന്നും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ മുന്നറിയിപ്പ് നൽകിയിരുന്നതായി യോഗത്തിന്റെ മിനിറ്റ്സ് വ്യക്തമാക്കുന്നു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ......
തിരുവനന്തപുരം: ഭരണത്തിലേറി അഞ്ച് മാസം പിന്നിടും മുമ്പേ യു.ഡി.എഫിൽ അശാന്തിയുടെ കാർമേഘങ്ങൾ പടരുന്നു. മുന്നണി കൺവീനർ അടൂർ പ്രകാശിന്റെ വിമർശനങ്ങളും, മാസപ്പടിക്കേസിൽ സർക്കാരിന്റെ തണുപ്പൻ സമീപനത്തിനെതിരെയുള്ള മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിലപാടുകളും കോൺഗ്രസിലും യു.ഡി.എഫിലും വലിയ രാഷ്ട്രീയ പോരിന് കളമൊരുക്കിയിരിക്കുകയാണ്.
സ്വകാര്യ ടി.വി അഭിമുഖത്തിൽ അടൂർ പ്രകാശ് നടത്തിയ പരാമർശങ്ങൾ മന്ത്രി കെ. ......
തിരുവനന്തപുരം: ഹൈടെക് അനാശാസ്യ കേന്ദ്രങ്ങളായി മാറുന്ന അനധികൃത സ്പാകളിലെ ലൈംഗികചൂഷണം തടയാൻ ശക്തമായ നിയമനിർമ്മാണത്തിന് സർക്കാർ ഒരുങ്ങുന്നു. സ്പാകൾക്ക് അനുമതി നൽകാനും അവിടെ സ്ത്രീസുരക്ഷ ഉറപ്പാക്കാനും ലൈംഗികചൂഷണം തടയാനുമടക്കം വ്യവസ്ഥളോടെയുള്ള നിയമമാണ് പരിഗണനയിൽ. ......
ഗുരുവായൂർ: യാത്രയ്ക്കിടെ വിശാലമായ ഗ്ലാസ് ജനാലകളിലൂടെ കുന്നുകളും പുഴകളും ആകാശക്കാഴ്ചകളും ആസ്വദിക്കാം. വിനോദസഞ്ചാരികൾക്ക് വേറിട്ട യാത്രാനുഭവം സമ്മാനിക്കാൻ വിസ്റ്റാഡോം എ.സി. ......
രാജസ്ഥാനിൽ വിരമിച്ച ജഡ്ജിയെ വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസിൽ വരാപ്പുഴ സ്വദേശി അറസ്റ്റിൽ. ആനന്ദ് ബാബുവിനെയാണ് രാജസ്ഥാനിൽനിന്നെത്തിയ പൊലീസും കൊച്ചി സിറ്റി പൊലീസും ചേർന്ന് പിടികൂടിയത്.
പുൽവാമ കേസിലെ ഹവാല ഇടപാടുമായി ജഡ്ജിക്ക് ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ......